Ultimate magazine theme for WordPress.

2024- താലന്ത് പരിശോധനയിൽ മതമ്പ ദൈവസഭക്ക് അഭിമാന നേട്ടം

 

മതമ്പ : പെന്തകോസ്ത് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭയിൽ നടത്തപ്പെട്ട താലന്ത് പരിശോധനയിൽ മതമ്പ ദൈവസഭ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി. സൺ‌ഡേ സ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട താലന്ത് പരിശോധനയിൽ സജീവമായി പങ്കെടുത്തു. യുത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ഏറ്റവും അധികം പോയിന്റ് നേടി യുത്ത് ഫെല്ലോഷിപ്പ് ചാമ്പ്യൻമാരായി ഓവർ റോൾ ട്രോഫിയും കരസ്ഥമാക്കി. പാസ്റ്റർ കെ വി അച്ഛൻകുഞ്ഞ് തുലാപ്പള്ളി ഇവിടെ ശുശ്രുഷിക്കുന്നു.
വാർത്ത : പാസ്റ്റർ റ്റി പി ജോൺ റാന്നി.

Sharjah city AG