Ultimate magazine theme for WordPress.

ബെഥേൽ മലയാളം അസംബ്ലി വാന്‍കൂവറിൽ മലയാളം ആരാധന

 

വാന്‍കൂവർ: കാനഡായില്‍ വാന്‍കൂര്‍ പട്ടണത്തില്‍ ബെഥേൽ ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ പുതിയതായി മലയാളം ആരാധന ഫെബ്രുവരി 11നു ഞായറാഴ്ച (ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ) ആരംഭിക്കും.  പെന്തെക്കോസ്തൽ അസംബ്ലി ഓഫ് ഗോഡ് ഇന്‍ കാനഡ, സൂപ്രണ്ട് റവ. കെൻ റസ്സൽ സമര്‍പ്പണ ശുശ്രൂഷ നിർവഹിക്കും.

ബ്രിട്ടീഷ്, കൊളംബിയ പ്രോവിന്‍സിലുള്ളവര്‍, വാൻകൂവറില്‍ പഠനത്തിനും ജോലിയ്ക്കും എത്തുന്നവർക്ക് ആരാധനയിൽ പങ്കെടുക്കാം. കൂടാതെ രാവിലെ 10 മുതല്‍ 11.30 വരെ ഇംഗ്ലീഷ് ആരാധനയും ഉണ്ടായിരിക്കും

Sharjah city AG