Ultimate magazine theme for WordPress.

റവ: കെ സി സണ്ണിക്കുട്ടിയുടെ മകന്‍ ജെറാള്‍ഡ് കെ സണ്ണി നിത്യതയിൽ

 

കോട്ടയം:ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയറും വേൾഡ് മിഷൻ മിഷനറി എഡ്യൂകേറ്ററുമായ റവ: കെ സി സണ്ണിക്കുട്ടിയുടെ മകന്‍ ജെറാള്‍ഡ് കെ സണ്ണി (38) ഇന്നലെ രാത്രിഹൃദയാഘാതത്തെതുടര്‍ന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ചൊവ്വാഴ്ച ആഞ്ഞിലിത്താനത്ത് നടക്കും.
ഭാര്യ.ദിവ്യ ജെറാള്‍ഡ്. മക്കള്‍ ആന്‍ ജെറാള്‍ഡ് സണ്ണി, എഞ്ചല്‍ ജെറാള്‍ഡ് സണ്ണി

Sharjah city AG