ലണ്ടൻ – യുകെയിലെ പൊതു സ്ഥാപനങ്ങൾ ഇസ്രായേലി സാധനങ്ങൾ ബഹിഷ്കരിക്കുന്നതിനും ഉപരോധിക്കുന്നതിനും വിലക്കികുണ്ടുള്ള ബിൽ യു കെ പാർലമെന്റ് പാസ്സാക്കി. യു കെ പാർലമെന്റ് ലോവർ ഹൌസ് ആയ ഹൌസ് ഓഫ് കോമൺസ് ആണ് ബിൽ പാസ്സാക്കിയത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കൊപ്പം നിയമനിർമ്മാണത്തിൽ വ്യക്തമായി പേരിട്ടിരിക്കുന്ന ഒരേയൊരു രാജ്യം ഇസ്രായേൽ മാത്രമാണ്.
