Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക്

നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ്‌ മുൻ അഡ്മിനിസ്ട്രേറ്ററും, മുൻ എൻ ഇ സി കെ സെക്രട്ടറിയും ഇപ്പോൾ അബുദാബിയിൽ തന്റെ മകനോപ്പം സ്ഥിരതാമസമാക്കിയ ശ്രീ കെ പി കോശിച്ചായൻ ഇന്ന് രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ഛർദിച്ചത് കൊണ്ട് ഉടനെ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകെയും ചെയ്തു. ഉടൻ തന്നെ അടിയന്തിര ശാസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിൽ ഉള്ള രക്തസമ്മർദ്ധവും രക്തസ്രാവവും നിയന്ത്രിക്കുവാൻ കഴിയാതെ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ കെ പി കോശിച്ചായന്റെ പരിപൂർണ്ണ വിടുതലിനായി ദൈവജനം ശ്കതമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Sharjah city AG