കായംകുളം, പെരിങ്ങാല, ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നവംബർ 5 മുതൽ 25 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടന്നുവരുന്നു. ഭാരതത്തിന്റെ അനുഗ്രഹത്തിനും ആത്മീയ ഉണർവിന് വേണ്ടി ഐക്യ മധ്യസ്ഥ പ്രാർത്ഥന യോഗങ്ങളുടെ പ്രത്യേകതയാണ്. പാസ്റ്റർമാരായ വർഗീസ് ബേബി ജോമോൻ തെക്കേക്കര എം കെ സ്കറിയ എന്നിവർ നേതൃത്വം കൊടുക്കുന്നു .