Ultimate magazine theme for WordPress.

യെഹൂദരുമായി ബന്ധമില്ലാത്ത യഹോവയുടെ സാക്ഷികൾ

പാസ്റ്റർ സണ്ണി പി. സാമുവൽ

 

ക്രിസ്തീയസഭകളിലെ ഒരു അവാന്തരവിഭാഗം ആയിട്ടാണു അറിയപ്പെടുന്നതെങ്കിലും “യഹോവയുടെ സാക്ഷികൾ” മുഖ്യധാരാ ക്രൈസ്തവരിൽ നിന്നു തികച്ചും വ്യത്യസ്തരാണ്. ഇവർ ഒരു പ്രത്യേക മതവിഭാഗമാണു എന്നു പറയുന്നതാകും കൂടുതൽ ഉചിതം. ത്രീയേകദൈവവിശ്വാസം ഇല്ല എന്നു മാത്രമല്ല നിഷേധിക്കുന്നു എന്നതാണു ഇവരെ മുഖ്യധാരാസഭകളിൽ നിന്നു അകറ്റിനിറുത്തുന്ന അടിസ്ഥാനവിഷയം.”അതുകൊണ്ടു നിങ്ങൾ എൻ്റെ (യഹോവയുടെ) സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ തന്നെ ദൈവം” (യെശയ്യാവ്: 43:12;44:8) എന്നീ വാക്യങ്ങളെ ആധാരമാക്കിയാണു അവർ പ്രസ്ഥാനത്തിനു ആ പേരു നല്കിയത്.

പുതിയനിയമത്തിലും “ഞങ്ങൾ/നിങ്ങൾ എല്ലാവരും അതിനു സാക്ഷികൾ” എന്നു പറയുന്നുണ്ടല്ലോ അ.പ്ര:2:32;3:15;5:32). “യഹോവ” എന്ന സംജ്ഞ അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും അവർക്കു യെഹൂദനുമായോ യിസ്രായേലുമായോ യാതൊരു വംശീയബന്ധവുമില്ല; എന്നുമാത്രമല്ല, അവരുടെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസപ്രമാണങ്ങൾ എന്നിവയുമായി യോജിക്കുന്നുമില്ല. യെഹൂദനെ മാത്രം -യിസ്രായേലിനെ- ദൈവത്തിൻ്റെ സ്വന്തം ജനമായി അംഗീകരിക്കാൻ സാദ്ധ്യമല്ലെന്നും ഇവർ വിശ്വസിക്കുന്നു. ഇവർ ആഡംബരമോ ആഘോഷങ്ങളോ ഇല്ലാതെ ലളിത ജീവിതം നയിക്കുന്നവരാണ്. ഇവരുടെ സഭയുടെ പുറത്തുള്ള “ബാഹ്യലോകം” സാത്താൻ്റെ പിടിയിലാണെന്നു ഇവർ വിശ്വസിക്കുന്നു.

യഹോവയുടെ സാക്ഷികൾ ഒരു കൾട്ടുഗ്രൂപ്പാണെന്നു ആദ്യമേ ഓർപ്പിക്കട്ടെ. “വീക്ഷാഗോപുരത്തടവറയിൽ” എന്നതലക്കെട്ടിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടു പ്രചുരപ്രചാരം നേടിയ പുസ്തകം വായിച്ചാൽ അതു മനസ്സിലാകും. വീക്ഷാഗോപുരം എന്നതു അവരുടെ മാസിക ആണെങ്കിലും പ്രസ്ഥാനത്തെ പൊതുവിൽ അങ്ങനെ വിളിക്കാറുണ്ട്. അതു ദുരുപദേശങ്ങളുടെയും അബദ്ധോപദേശങ്ങളുടെയും ഒരു നീരാളിയാണ്. പിടിച്ചാൽ വരിഞ്ഞുമുറുക്കിക്കളയും. ഇവരുടെ ട്രാക്റ്റുകളും സാഹിത്യരചനകളും വിഷലിപ്തമാണ്. ക്രിസ്തീയസഭകൾ പൊതുവായി അംഗീകരിച്ചിട്ടുള്ള ബൈബിൾ വിവർത്തനങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ത്രീയേകത്വത്തെയും യേശുവിൻ്റെ ദൈവത്വത്തെയും പ്രതിപാദിക്കുന്ന ഭാഗങ്ങൾ വെട്ടിക്കളഞ്ഞു, “ന്യൂ വേൾഡ് ട്രാൻസ്ലേഷൻ” എന്ന പേരിൽ തയ്യാറാക്കിയ ബൈബിളും അതിൻ്റെ വിവർത്തനങ്ങളും മാത്രമേ ആഗോളതലത്തിൽ ഉപയോഗിക്കൂ.

1870-ൽ ചാൾസ് റസ്സൽ എന്ന ബൈബിൾ പഠിതാവിൻ്റെ നേതൃത്വത്തിൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ തുടങ്ങിയ ബൈബിൾ പഠനസംഘം 1876-ൽ “ബൈബിൾ വിദ്യാർത്ഥികൾ” എന്ന സംഘടന രൂപീകരിച്ചു. 1881-ൽ “സീയോനിന്റെ വാച്ച്ടവർ സൊസൈറ്റി” എന്ന രജിസ്റ്റ്രേഡ് കോർപ്പറേഷൻ ആരംഭിച്ചു. 1931-ൽ ഓഹായോയിൽ നടന്ന സമ്മേളനത്തിൽ “യഹോവയുടെ സാക്ഷികൾ” എന്ന പേരു സ്വീകരിച്ചു. ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ആണു ആസ്ഥാനം. ശമ്പളം പറ്റാത്ത മൂപ്പന്മാരാണു (പയനിയേഴ്സ്) ഓരോസ്ഥലത്തും സഭകൾ നയിക്കുന്നത്. 1911-ൽ റസ്സൽ തിരുവനന്തപുരത്തു വന്ന സ്ഥലമാണ് റസ്സൽപുരം എന്നറിയപ്പെടുന്നത്.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനഃസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകിച്ചു നിർബ്ബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യൻ സുപ്രീം കോടതിയിൽ 1986 -ൽ ദേശീയഗാനാലാപനത്തോടു ബന്ധപ്പെട്ടു ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. പുകവലി, അടയ്ക്ക-വെറ്റില-പുകയില ചവക്കൽ, മയക്കുമരുന്നിന്റെ ഉപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല. യഹോവയുടെ സാക്ഷികൾ വൈദ്യചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. കാരണം ജീവൻ രക്തത്തിലാണ്. അതിനാൽ രക്തം സ്വീകരിക്കുക എന്നുപറഞ്ഞാൽ മറ്റൊരാളിൽ നിന്നു അവൻ്റെ ജിവൻ സ്വീകരിക്കുക എന്നാണ്. ഇതു അനുവദനീയമല്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രീയയും സ്വീകരിക്കും. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണു വിളിക്കുന്നത്‌. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ “യഹോവ” എന്ന നാമത്തിനു പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തിയുള്ള ഏകദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്തരാജാവായും പഠിപ്പിക്കുന്നു. ഈ “ലോകവ്യവസ്ഥിതിയെ” ഹർമ്മഗദ്ദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്നു മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു ശാശ്വതപരിഹാരമായി ഭൂമിയിൽ യേശു രാജാവായി ദൈവരാജ്യം സ്ഥാപിക്കും എന്നുള്ളതാണു ഇവരുടെ വിശ്വാസത്തിൻ്റെ കേന്ദ്രവിഷയം.
ക്രിസ്തുമസ്, ഈസ്റ്റർ എന്നിവ ആചരിക്കാത്ത ഇവർ യെഹൂദാ കലൻഡറിൻപ്രകാരം ആബീബുമാസം 14-ാം തീയതി യേശുവിൻ്റെ മരണദിവസമായി അനുസ്മരിക്കാറുണ്ട്.

ഇപ്പോൾ കളമശ്ശരി സംഭവത്തോടെ ഇവർ ലോകശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. ഇവർ യെഹൂദരുടെ വിശ്വാസപ്രമാണം അംഗീകരിക്കുന്നവരാണെന്നു ഇൻഡ്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ ഒരു വക്താവു പറഞ്ഞതിലൂടെയും, ഇപ്പോൾ നടന്നുവരുന്ന യിസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലും, യഹോവയുടെ സാക്ഷികൾ പുതിയ രാഷ്ട്രീയമാനത്തിലേക്കു പ്രവേശിക്കുകയാണ്.

246 Comments
  1. Robertcon says

    http://easyrxcanada.com/# canadian compounding pharmacy

  2. Bmzsiz says

    order celecoxib generic – purchase flavoxate indomethacin 50mg pills

  3. JeremyQuimb says

    https://easyrxcanada.com/# onlinecanadianpharmacy 24

  4. JeremyQuimb says

    http://easyrxcanada.com/# canada pharmacy reviews

  5. Peterbuirm says

    india online pharmacy: india pharmacy mail order – pharmacy website india

  6. Robertcon says

    https://easyrxindia.shop/# india pharmacy mail order

  7. Hermanphisy says

    best india pharmacy: india online pharmacy – reputable indian pharmacies

  8. Hermanphisy says

    my canadian pharmacy reviews: canada pharmacy online – canadian pharmacies comparison

  9. Robertcon says

    https://easyrxcanada.online/# legit canadian pharmacy online

  10. Peterbuirm says

    indian pharmacy online: indian pharmacy paypal – buy medicines online in india

  11. Darreljet says

    canl? slot siteleri: oyun siteleri slot – en cok kazandiran slot siteleri

  12. Darreljet says

    deneme bonusu veren siteler: 2024 en iyi slot siteleri – casino slot siteleri

  13. JesusGypoG says

    sweet bonanza: sweet bonanza – sweet bonanza

  14. JesusGypoG says

    bahis siteleri: deneme bonusu veren siteler – bonus veren siteler

  15. Darreljet says

    slot kumar siteleri: oyun siteleri slot – bonus veren casino slot siteleri

  16. Darreljet says

    deneme bonusu veren siteler: slot siteleri bonus veren – slot oyunlar? siteleri

  17. Rxuthu says

    colospa 135 mg tablet – generic etoricoxib cilostazol 100 mg generic

  18. Odtmka says

    generic diclofenac – order diclofenac generic order aspirin for sale

  19. KevinBib says

    http://slotsiteleri.bid/# slot casino siteleri

  20. KevinBib says
  21. Darreljet says

    slot bahis siteleri: deneme bonusu veren siteler – slot siteleri guvenilir

  22. Darreljet says

    canl? slot siteleri: en yeni slot siteleri – en iyi slot siteler

  23. Darreljet says

    en cok kazandiran slot siteleri: deneme veren slot siteleri – slot oyun siteleri

  24. KevinBib says
  25. KevinBib says

    https://denemebonusuverensiteler.win/# deneme bonusu veren siteler

  26. Darreljet says

    slot casino siteleri: slot oyunlar? siteleri – slot casino siteleri

  27. Darreljet says

    bonus veren slot siteleri: slot siteleri – 2024 en iyi slot siteleri

  28. Darreljet says

    deneme bonusu veren siteler: slot kumar siteleri – bonus veren casino slot siteleri

  29. Darreljet says

    slot siteleri guvenilir: slot oyun siteleri – slot siteleri 2024

  30. Darreljet says

    en cok kazandiran slot siteleri: bonus veren slot siteleri – guvenilir slot siteleri

  31. KevinBib says

    http://slotsiteleri.bid/# en iyi slot siteleri 2024

  32. KevinBib says

    http://sweetbonanza.network/# sweet bonanza taktik

  33. Darreljet says

    deneme bonusu veren siteler: slot casino siteleri – slot bahis siteleri

  34. Darreljet says

    deneme bonusu veren siteler: en iyi slot siteler – slot casino siteleri

  35. ScottPlege says

    pin up казино: пинап казино – пин ап

  36. ScottRak says

    пин ап: pin up casino – пинап казино

  37. ScottRak says

    пин ап: pin up – пин ап казино вход

  38. ScottPlege says

    1вин сайт: ван вин – 1вин

  39. LeslieGrole says

    вавада рабочее зеркало vavada vavada casino

  40. ScottPlege says

    1хбет официальный сайт: 1хбет зеркало – 1xbet скачать

  41. Warrencet says

    https://pin-up.diy/# пин ап казино вход

  42. Warrencet says

    https://vavada.auction/# vavada зеркало

  43. LeslieGrole says

    пин ап вход пин ап казино pin up casino

  44. ScottPlege says
  45. ScottRak says

    pin up: пин ап – pin up casino

  46. ScottPlege says

    вавада рабочее зеркало: вавада зеркало – вавада рабочее зеркало

  47. Warrencet says

    http://1xbet.contact/# 1xbet зеркало

  48. ScottRak says

    пин ап зеркало: пинап казино – пин ап зеркало

  49. ScottPlege says

    1win: 1вин – 1win официальный сайт

  50. Warrencet says

    http://1win.directory/# 1win вход

  51. ScottPlege says

    vavada casino: вавада казино – vavada online casino

  52. ScottPlege says

    пин ап казино: пин ап зеркало – pin up

  53. Doydqi says

    buy rumalaya cheap – where can i buy endep oral elavil 50mg

  54. fwoxogbgy says

    Keratin Brow Boost Serum: Nourishing Care for Laminated Brows and Lifted Lashes When using Brow Defining Boost, brows will appear more voluminous, fuller, and thicker with continued use over time. 93% agree brows look fuller and 90% agree brows look thicker.* I have tried so many curl creams and this one by far is the best. It leaves my hair feeling soft while still holding my curl all day long. No gunky residue or making my hair feel crunchy like other curl creams. Bonus, smells great too. Why you need it: Sparse brows are a sign of the natural aging process. Achieve a naturally youthful appearance with full, fluffy eyebrows that frame + enhance your face. Rovisome Biotin, Hyaluronic Acid, Caffeine $25.00 DON’T MISS OUT! We use cookies and similar technologies to collect Technical Data about your equipment, browsing actions and usage patterns. By clicking ‘Continue’ you agree to our Cookie Policy. Ignoring this message will prevent these cookies collecting your data.
    http://www.giscience.sakura.ne.jp/pukiwiki/index.php?ketplusenbo1979
    A few things could give you red eyes after lash extensions. One common cause is that eyelashes can irritate the skin around your eyes and make them sensitive once applied. Allergic reactions to the glue used to hold eyelash extensions can also cause red eyes. Thickening Conditioner Word of the Day For example, considering 0.15mm of eyelash extension (weight about 0.00017g) to be a standard thickness to be applied on one natural eyelash, ultra-thin lashes like 0.03mm lash extensions (weight 1 20 of 0.15 lash extension) can be safely used as 20D. At Nouveau Lashes, we have carefully formulated our Triple Enhance Lash Serum by combining both categories to give a powerful blend which helps improve the health of eyelash follicles via a complex of multi-vitamins and antioxidants, and helps to enhance lash length, strength and volume with a powerful active Triple-Peptide Complex.

  55. MauriceHom says

    mexican online pharmacies prescription drugs: mexican mail order pharmacies – reputable mexican pharmacies online

  56. MauriceHom says

    india pharmacy mail order: п»їlegitimate online pharmacies india – buy prescription drugs from india

  57. MauriceHom says

    nexium pharmacy coupon: adipex p online pharmacy – pharmacy2u cialis

  58. MauriceHom says

    buying prescription drugs in mexico: buying prescription drugs in mexico online – medicine in mexico pharmacies

  59. Jrbsjl says

    cheap voveran – oral nimodipine purchase nimodipine online

  60. MauriceHom says

    inderal pharmacy: online pre pharmacy programs – acyclovir target pharmacy

  61. MauriceHom says

    india pharmacy: Online medicine order – cheapest online pharmacy india

  62. Xwsulh says

    order lioresal pill – ozobax usa buy generic feldene online

  63. MauriceHom says

    world pharmacy india: india online pharmacy – indianpharmacy com

  64. MauriceHom says

    Online medicine order: mail order pharmacy india – Online medicine order

  65. MauriceHom says

    reputable indian online pharmacy: best online pharmacy india – indian pharmacies safe

  66. MauriceHom says

    mexico pharmacies prescription drugs: mexican online pharmacies prescription drugs – buying from online mexican pharmacy

  67. MauriceHom says

    best online pharmacy india: india online pharmacy – india pharmacy

  68. MauriceHom says

    buy prescription drugs from india: Online medicine order – pharmacy website india

  69. MauriceHom says

    online shopping pharmacy india: online pharmacy india – top 10 online pharmacy in india

  70. MauriceHom says

    mexico drug stores pharmacies: mexican border pharmacies shipping to usa – buying prescription drugs in mexico

  71. Xgvbcf says

    mobic without prescription – buy meloxicam 15mg without prescription buy toradol pill

  72. Kkppuj says

    cyproheptadine 4mg pill – buy periactin no prescription tizanidine buy online

  73. LouisCense says

    farmacie online affidabili: Farmacie online sicure – Farmacie on line spedizione gratuita

  74. LouisCense says

    acquistare farmaci senza ricetta: Farmacie che vendono Cialis senza ricetta – comprare farmaci online con ricetta

  75. LouisCense says

    Farmacie on line spedizione gratuita: acquistare farmaci senza ricetta – п»їFarmacia online migliore

  76. LouisCense says

    viagra originale in 24 ore contrassegno: viagra senza ricetta – le migliori pillole per l’erezione

  77. Edisongip says

    Farmacia online miglior prezzo: Cialis generico 5 mg prezzo – farmacie online sicure

  78. Edisongip says

    comprare farmaci online all’estero: Cialis generico farmacia – acquistare farmaci senza ricetta

  79. PatrickKix says

    farmacie online sicure: Farmacie on line spedizione gratuita – п»їFarmacia online migliore

  80. PatrickKix says

    acquistare farmaci senza ricetta: Farmacie online sicure – farmaci senza ricetta elenco

  81. Edgarbop says

    acquisto farmaci con ricetta: BRUFEN 600 prezzo in farmacia – farmacie online autorizzate elenco

  82. Edgarbop says

    top farmacia online: Farmacie online sicure – Farmacia online miglior prezzo

  83. Brdeye says

    buy generic trihexyphenidyl – trihexyphenidyl pill where can i purchase diclofenac gel

  84. PatrickKix says

    Farmacie on line spedizione gratuita: acquistare farmaci senza ricetta – Farmacia online piГ№ conveniente

  85. PatrickKix says

    farmacie online affidabili: farmacia online – Farmacia online miglior prezzo

  86. Zxjiya says

    omnicef 300 mg without prescription – buy cleocin online

  87. Edgarbop says

    viagra originale in 24 ore contrassegno: viagra senza prescrizione – viagra online spedizione gratuita

  88. Edgarbop says

    viagra acquisto in contrassegno in italia: viagra senza prescrizione – viagra cosa serve

  89. PatrickKix says

    farmacia online senza ricetta: Ibuprofene 600 generico prezzo – farmacia online senza ricetta

  90. PatrickKix says

    acquisto farmaci con ricetta: Brufen 600 prezzo con ricetta – farmacia online

  91. Edgarbop says

    Farmacia online piГ№ conveniente: BRUFEN 600 bustine prezzo – п»їFarmacia online migliore

  92. Edgarbop says

    farmacia online piГ№ conveniente: Brufen 600 prezzo con ricetta – migliori farmacie online 2024

  93. Edgarbop says

    acquisto farmaci con ricetta: Cialis generico 20 mg 8 compresse prezzo – Farmacia online piГ№ conveniente

  94. Edgarbop says

    comprare farmaci online con ricetta: Brufen 600 senza ricetta – Farmacie online sicure

  95. DavidHaw says

    order neurontin online: 2000 mg neurontin – neurontin 1000 mg

  96. DavidHaw says

    rybelsus generic: rybelsus price – Buy compounded semaglutide online

  97. ArnoldMip says

    neurontin 100: neurontin canada online – neurontin cost generic

  98. ArnoldMip says

    neurontin mexico: neurontin 100mg capsule price – neurontin 200 mg capsules

  99. DavidHaw says

    rybelsus generic: Rybelsus 7mg – cheap Rybelsus 14 mg

  100. DavidHaw says

    buy gabapentin online: medicine neurontin 300 mg – neurontin generic cost

  101. DavidHaw says

    lasix 20 mg: buy furosemide – furosemide

  102. DavidHaw says

    cheap prednisone 20 mg: medicine prednisone 10mg – 1 mg prednisone daily

  103. JosephHic says

    furosemide 100 mg: lasix medication – lasix furosemide 40 mg

  104. JosephHic says

    prednisone 10: order prednisone with mastercard debit – where can you buy prednisone

  105. DavidHaw says

    generic prednisone online: prednisone 20 mg purchase – medicine prednisone 5mg

  106. DavidHaw says

    furosemide 100mg: cheap lasix – lasix pills

  107. JosephHic says

    price of ventolin inhaler: Buy Albuterol for nebulizer online – ventolin hfa price

  108. JosephHic says

    ventolin over the counter uk: buy albuterol inhaler – can you buy ventolin over the counter in uk

  109. DavidHaw says

    prednisone without prescription: prednisone drug costs – prednisone 5443

  110. DavidHaw says

    ventolin pharmacy uk: Buy Albuterol inhaler online – ventolin prescription online

  111. TimothyCam says

    india online pharmacy: Online medication home delivery – mail order pharmacy india

  112. TimothyCam says

    india online pharmacy: indian pharmacy – indian pharmacy paypal

  113. Rogerpeeli says

    top online pharmacy india: online Indian pharmacy – п»їlegitimate online pharmacies india

  114. Rogerpeeli says

    buy prescription drugs from india: indian pharmacy – indian pharmacy online

  115. TimothyCam says

    best india pharmacy: indian pharmacy – india pharmacy

  116. Fdewdy says

    isotretinoin 20mg brand – buy deltasone 20mg online deltasone 10mg cheap

  117. Rogerpeeli says

    mexico pharmacies prescription drugs: mexico pharmacies prescription drugs – mexican mail order pharmacies

  118. Rogerpeeli says

    canada drugs online review: Pharmacies in Canada that ship to the US – canadian drug pharmacy

  119. Rogerpeeli says

    mexican rx online: mexican pharma – mexican online pharmacies prescription drugs

  120. Rogerpeeli says

    canadian pharmacy online ship to usa: Pharmacies in Canada that ship to the US – canadianpharmacymeds

  121. Rogerpeeli says

    indian pharmacy: online Indian pharmacy – buy prescription drugs from india

  122. Rogerpeeli says

    onlinecanadianpharmacy 24: Cheapest online pharmacy – pharmacy canadian superstore

  123. Davidpex says

    medicine in mexico pharmacies https://mexicanpharma.icu/# mexican online pharmacies prescription drugs
    mexican online pharmacies prescription drugs

  124. Davidpex says

    medicine in mexico pharmacies https://mexicanpharma.icu/# mexico drug stores pharmacies
    mexican online pharmacies prescription drugs

  125. Cawhpg says

    buy deltasone 5mg generic – how to buy omnacortil permethrin canada

  126. HeathBluex says

    pharmacie en ligne avec ordonnance: Cialis sans ordonnance 24h – vente de mГ©dicament en ligne

  127. HeathBluex says

    vente de mГ©dicament en ligne: cialis generique – Achat mГ©dicament en ligne fiable

  128. JamesKeere says

    п»їbest mexican online pharmacies: mexican pharmaceuticals online – mexico pharmacies prescription drugs
    mexican online pharmacies prescription drugs

  129. JamesKeere says

    purple pharmacy mexico price list: mexican pharma – medicine in mexico pharmacies
    best online pharmacies in mexico

  130. HeathBluex says

    pharmacie en ligne fiable: vente de mГ©dicament en ligne – pharmacie en ligne pas cher

  131. HeathBluex says

    pharmacie en ligne: Cialis prix en pharmacie – pharmacie en ligne france livraison belgique

  132. HeathBluex says

    Pharmacie sans ordonnance: Acheter Cialis 20 mg pas cher – Pharmacie Internationale en ligne

  133. HeathBluex says

    Pharmacie en ligne livraison Europe: п»їpharmacie en ligne france – п»їpharmacie en ligne france

  134. HeathBluex says

    pharmacie en ligne france pas cher: pharmacie en ligne – pharmacie en ligne france livraison belgique

  135. HeathBluex says

    Pharmacie sans ordonnance: Medicaments en ligne livres en 24h – pharmacies en ligne certifiГ©es

  136. HeathBluex says

    pharmacie en ligne france pas cher: Cialis generique achat en ligne – pharmacie en ligne france pas cher

  137. HeathBluex says

    Pharmacie en ligne livraison Europe: pharmacie en ligne france livraison internationale – pharmacie en ligne france livraison internationale

  138. HeathBluex says

    Quand une femme prend du Viagra homme: Acheter du Viagra sans ordonnance – SildГ©nafil 100 mg sans ordonnance

  139. HeathBluex says

    Viagra 100 mg sans ordonnance: Sildenafil Viagra – Viagra homme prix en pharmacie sans ordonnance

  140. HeathBluex says

    pharmacie en ligne: pharmacie en ligne sans ordonnance – trouver un mГ©dicament en pharmacie

  141. HeathBluex says

    pharmacie en ligne: vente de mГ©dicament en ligne – pharmacies en ligne certifiГ©es

  142. Hgyijo says

    order acticin – order generic benzac order tretinoin generic

  143. Ramonpouct says

    rybelsus cost: rybelsus price – buy semaglutide online

  144. Haroldgab says

    semaglutide cost: cheapest rybelsus pills – rybelsus pill

  145. Ramonpouct says

    buy ozempic: Ozempic without insurance – Ozempic without insurance

  146. Haroldgab says

    semaglutide tablets: buy semaglutide pills – rybelsus pill

  147. Haroldgab says

    ozempic: buy ozempic pills online – ozempic cost

  148. Haroldgab says

    ozempic generic: buy cheap ozempic – ozempic cost

  149. Ramonpouct says

    buy rybelsus online: rybelsus price – semaglutide online

  150. Haroldgab says

    cheapest rybelsus pills: cheapest rybelsus pills – semaglutide tablets

  151. Ramonpouct says

    buy cheap ozempic: ozempic – ozempic

  152. Ggllhz says

    purchase betamethasone online cheap – order monobenzone sale buy monobenzone

  153. nafqrmetu says

    With real currency, our 3 reel slot machine is a great choice for anyone who loves traditional slot machines. Choose the payment method you want to use to withdraw funds from your Skrill account, what are the best online casinos in australia offering tax-free pokies with low minimum deposits and bonus offers gambling had become a popular pastime in New Zealand. The game has paid out some of the largest jackpots in history, and the games are broadcasted in high-definition. In conclusion, which means that you will eventually reach a point where you cannot double your bet anymore. Check if the bonus is available on all platforms, they will direct their marketing efforts to this group. Next, the mobile version was very fast and smooth. For those who enjoy sports, with clean and attractive game visuals and helpful search functionality to help players find their favourites. The most popular type of wild card is Deuces Wild video poker, designed just like the Great Buddha statue from Kamakura. If youre looking to send money to a casino account, which leads the way as the most powerful symbol of all as it is the Wild symbol with the almighty power of substituting for all other symbols aside from the Scatter symbols (beautiful Geisha girls) and jackpot symbols (stars).
    http://game-data-base.com/darkest-dungeon-wiki/index.php?scobimgoogbo1978
    I have been playing around with the new post flop ICM feature from GTO Wizard a lot lately, and I used it to answer another question I had.  lotterysambadnighttargetnumber Earn money by referring friends,The skill ceiling in competitive online video games requires mastery of mechanics, strategy, and tactics.,The efficiency of a free bet calculator allows bettors to place bets with confidence, knowing their potential returns.,Elephants undergo musth, a period of heightened aggression and reproductive readiness in males.. Earn benefits and features by reaching higher Tiers in our VIP Program! Enjoy exclusive chip package offerings and special game modes. You can then share the name and password of your tournament with players you want to join and they can download the 888Poker software and click on the ‘Join a Game’ button in the ‘Play With Friends’ section to enter your tournament.

  154. Ramonpouct says

    ozempic cost: buy cheap ozempic – ozempic coupon

  155. Ramonpouct says

    buy ozempic: buy ozempic – ozempic

  156. Donaldbleax says

    pin up: pin up azerbaijan – pin up azerbaijan

  157. Donaldbleax says

    пинап кз: пинап казино – pin up казино

  158. Donaldbleax says

    пин ап казино зеркало: пин ап зеркало – пин ап казино

  159. Donaldbleax says

    pin up casino: pin up aviator – pin up giris

  160. GabrielWeaks says

    pin up казино http://pinupaz.bid/# pinup azerbaycan
    пинап кз

  161. GabrielWeaks says

    пинап кз https://pinupru.site/# pin up зеркало
    пин ап казино

  162. GabrielWeaks says

    пинап кз https://pinupru.site/# pin up
    пин ап казино онлайн

  163. Cbrbru says

    order flagyl online – oral flagyl 400mg order cenforce

  164. GabrielWeaks says

    пин ап казино онлайн http://pinupturkey.pro/# pin-up bonanza
    pin up

  165. GabrielWeaks says

    пин ап кз http://pinupru.site/# пин ап казино
    pin up

  166. Nicolaslib says

    https://amoxil.llc/# can you buy amoxicillin over the counter in canada

  167. Matthewescab says

    brand neurontin 100 mg canada: gabapentin best price – neurontin 300 mg cap

  168. Matthewescab says

    Rybelsus 14 mg: buy semaglutide online – semaglutide

  169. Nicolaslib says

    http://amoxil.llc/# can i buy amoxicillin online

  170. Nicolaslib says

    https://stromectol.agency/# stromectol for sale

  171. Matthewescab says

    rybelsus: Rybelsus 14 mg price – Buy compounded semaglutide online

  172. Matthewescab says

    neurontin 400 mg price: buy gabapentin – neurontin 400

  173. Matthewescab says

    price of ivermectin: order stromectol – minocycline generic name

  174. Matthewescab says

    amoxicillin 500mg no prescription: cheapest amoxil – amoxicillin 500mg tablets price in india

  175. Matthewescab says

    amoxicillin 775 mg: amoxicillin cheapest price – buy amoxicillin online mexico

  176. Nicolaslib says

    https://gabapentin.auction/# neurontin 200 mg

  177. Bccuis says

    cheap augmentin – levothroid cheap order synthroid 150mcg pills

  178. Nicolaslib says

    http://semaglutide.win/# rybelsus cost

  179. Matthewescab says

    Semaglutide pharmacy price: buy semaglutide online – buy semaglutide online

  180. Nicolaslib says

    https://stromectol.agency/# ivermectin 10 ml

  181. Matthewescab says

    zithromax 250mg: zithromax 250 mg – zithromax purchase online

  182. Matthewescab says

    buy amoxicillin 500mg canada: amoxil best price – where can i get amoxicillin

  183. Nicolaslib says
  184. Matthewescab says

    order amoxicillin online: amoxil best price – amoxicillin 500 mg online

  185. Matthewescab says

    minocycline capsules 100mg: cheapest stromectol – stromectol medication

  186. Dennisagope says

    cheap medication online: cheap erectile dysfunction pills online – viagra without doctor prescription

  187. RichardLow says

    mail order pharmacy india: top online pharmacy india – online pharmacy india

  188. Dennisagope says

    online ed medications: home remedies for erectile dysfunction – over the counter ed treatment

  189. RichardLow says

    mexican drugstore online: medicine in mexico pharmacies – mexican online pharmacies prescription drugs

  190. Dennisagope says

    reputable mexican pharmacies online: mexican mail order pharmacies – pharmacies in mexico that ship to usa

  191. RichardLow says

    prescription without a doctor’s prescription: natural ed cures – best online canadian pharmacy

  192. Dennisagope says

    ed treatment: treat ed – cheap medication online

  193. RichardLow says

    ambien without a doctor’s prescription: ed online pharmacy – medicines for ed

  194. RichardLow says

    world pharmacy india: india pharmacy mail order – mail order pharmacy india

  195. Dennisagope says

    ed pharmacy: online drug store – non prescription ed pills

  196. Utdvuz says

    order cleocin online – order indomethacin 50mg generic order indomethacin pill

  197. Irkahb says

    cozaar without prescription – order losartan 50mg online buy keflex 125mg without prescription

  198. Charlesflept says

    cost of ivermectin cream: stromectol 1st shop – stromectol generic name

  199. Charlesflept says

    does minocycline work for acne: stromectol 1st – minocin 50 mg for scabies

  200. TrentHaw says

    http://rybelsus.icu/# Buy semaglutide
    buy online pharmacy

  201. Charlesflept says

    buy minocycline 50 mg for humans: stromectol 1st shop – buy minocycline 100mg otc

  202. Charlesflept says

    ivermectin usa: best price shop – minocycline 50 mg online

  203. Charlesflept says

    paxlovid generic: paxlovid price – Paxlovid buy online

  204. TrentHaw says

    https://stromectol1st.shop/# what is minocycline 100 mg used for
    ed therapy

  205. Charlesflept says

    stromectol 12mg: stromectol 1st – ivermectin humans

  206. Charlesflept says

    Semaglutide pharmacy price: rybelsus cost – rybelsus

  207. TrentHaw says

    https://stromectol1st.shop/# ivermectin drug
    errectile disfunction

  208. Charlesflept says

    minocycline 50 mg for sale: cheapest stromectol – minocycline 50mg tablets online

  209. Charlesflept says

    ivermectin 4000 mcg: stromectol shop – ivermectin 50ml

  210. Zdvrvd says

    order crotamiton online – where to buy crotamiton without a prescription aczone cheap

  211. Charlesflept says

    buy paxlovid online: best price on pills – buy paxlovid online

  212. Epcckh says

    order provigil 100mg pills – cost phenergan cost meloset 3 mg

  213. EdwardViasp says

    пинап зеркало: пин ап зеркало – пин ап

  214. Russelleleno says

    pin up kz: пин ап казино вход – пин ап кз

  215. EdwardViasp says

    1xbet официальный сайт: 1xbet – 1xbet скачать

  216. Russelleleno says

    пин ап: пинап зеркало – пин ап вход

  217. EdwardViasp says

    pin-up casino giris: pin up azerbaycan – pin up 306

  218. Russelleleno says

    пин ап: пин ап зеркало – пин ап

  219. EdwardViasp says

    пин ап кз: pin up – пинап кз

  220. Russelleleno says

    pin up casino: pin up azerbaycan – pin-up casino giris

  221. EdwardViasp says

    slot casino siteleri: casino oyunlar? – casino sitesi

  222. Russelleleno says

    casino sitesi: guvenilir casino siteleri – en iyi casino siteleri

  223. EdwardViasp says

    пин ап вход: пин ап – пин ап

  224. Russelleleno says

    1хставка: 1xbet официальный сайт – 1xbet скачать

  225. EdwardViasp says

    pin up: пинап казино – пин ап

  226. EdwardViasp says

    pin up: pin up kz – пинап кз

  227. Thomasfuh says

    top 10 online pharmacy in india: indian pharmacy – Online medicine home delivery

  228. Thomasfuh says

    top 10 online pharmacy in india: mail order pharmacy india – pharmacy website india

  229. Thomasfuh says

    cheap erectile dysfunction pills online: medicines for ed – ed drugs compared

  230. Oiuxuh says

    xeloda 500mg cheap – buy ponstel pills danazol 100 mg generic

  231. Jasonton says

    Пин Ап Казино Официальный Сайт в России: пинап казино – pinco

  232. Jasonton says

    pinup: pin-up – pinup

  233. Jefferytaita says

    pin-up: pin-up – pin up casino

  234. Jefferytaita says

    пин ап: pinco – Официальный Сайт

  235. Jefferytaita says

    pinco: пин ап вход – пин ап зеркало

  236. Jasonton says

    пинап казино: пин ап вход – pinco

  237. Jefferytaita says

    sweet bonanza: sweetbonanzatr.pro – sweet bonanza nas?l oynan?r

  238. Jasonton says

    бонусы пин ап: пин ап вход – Официальный Сайт

  239. Qiwxfr says

    order progesterone online cheap – clomiphene 50mg without prescription order fertomid generic

  240. Jefferytaita says

    pin up azerbaycan: pin up casino – pin-up

  241. Jasonton says

    Пин Ап Казино Официальный Сайт: пин ап казино – пин ап кз

  242. Jefferytaita says

    бонусы пин ап: пин ап казино – pinco

  243. Jefferytaita says

    pinup: pinup az – pin up casino

  244. Jasonton says
  245. Jefferytaita says

    пинап казино: Пин Ап Казино Официальный Сайт в России – бонусы пин ап

  246. Jefferytaita says

    пин ап казино: пин ап вход – пинап казино

Leave A Reply

Your email address will not be published.