നിലമ്പൂർ: ഐ പി സി സൗത്ത് സെന്ററിലെ സുവിശേഷകനും ചക്കാലക്കുത്ത് സഭാംഗവുമായ കാഞ്ഞിതറ വീട്ടിൽ ജോജു കെ ജേക്കബ് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് (വെള്ളി) രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് രണ്ടിന് ഐപിസി ചക്കാലക്കുത്ത് സെമിത്തേരിയിൽ. പിതാവ് ജേക്കബ് മാതാവ് ലീലാമ്മ
