സുററ്റ് : സൂറത്ത് ചർച്ച് ഓഫ് ഗോഡ് സഭാഗവും. A-108 ആകാശ് പ്രത്വ്വി റെസിഡൻസി. വാഡോഡ് റോഡ്, ബേസ്തനിൽ എബ്രഹാം തോമസ്സിന്റെ മകൻ സിൽജു എബ്രഹാം (29) ഇന്നലെ ജോലി സ്ഥലത്ത് വൈദ്യുതാഘാതം ഏറ്റു മരിച്ചു.
സംസ്കാരം 20 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സൂറത്ത് ഗോട്ടലാവാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ സൂറത്ത് ദൈവസഭയുടെ നേത്യത്വത്തിൽ നടക്കും. രാജസ്ഥാൻ ഡുംഗർപ്പൂരിൽ താമസമാക്കിയ കുഞ്ഞുമ്മൻ മാത്യൂവിന്റെ മകൾ റിനി ആണ് ഭാര്യ. മാതാവ്: അന്നമ്മ എബ്രഹാം, സഹോദരൻ – സിജോ (എം.ആർ.എഫ്) മെർലിൻ സിജോ.
