Ultimate magazine theme for WordPress.

ഇസ്രായേൽ-ഹമാസ് യുദ്ധം; 10 നേപ്പാളി വിദ്യാർത്ഥികൾ മരിച്ചു

 

 

കാഠ്മണ്ഡു: ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരിച്ചതായി നേപ്പാൾ എംബസി .“10 നേപ്പാളികളുടെ മൃതദേഹങ്ങൾ സ്ഥിരീകരിച്ചതായി ഇസ്രായേൽ പോലീസ് വിവരം നൽകി. ഇനിയും നിരവധിപേർ അവിടെയുണ്ട്. ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് എഎൻഐയുമായുള്ള സംഭാഷണത്തിൽ ഇസ്രായേലിലെ നേപ്പാളി എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അർജുൻ ഗിമിയർ പറഞ്ഞു.

Sharjah city AG