Ultimate magazine theme for WordPress.

ഇംഫാൽ അതിരൂപതക്ക് പുതിയ ഇടയൻ

 

 

ഇംഫാൽ : ഇംഫാലിലെ അതിരൂപതയുടെ പുതിയ ഇടയനായി ഫാ. ലീനസ് നെലിയെ ഫ്രാൻസിസ് മാർ പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ തിരഞ്ഞെടുത്തത്. നിലവിൽ ഇംഫാൽ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യൽ വികാരിയുമായി സേവനം ചെയ്യുന്നുണ്ട് ഫാ. ലീനസ്.

Sharjah city AG
Leave A Reply

Your email address will not be published.