Ultimate magazine theme for WordPress.

നിത്യതയിൽ

 

റാന്നി :വലിയകാവ് മണ്ണാരത്തറത്തടത്തിൽ പരേതരായ ചാക്കോ ജോസഫിൻ്റെയും, ചിന്നമ്മയുടെയും മകൻ രാജേഷ് ജോസഫ് (46) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 07, 10, 2023 ശനി ഉച്ചക്ക് 12 pm നു വലിയകാവ് ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ഈട്ടിച്ചുവട് സെമിത്തേരിയിൽ .
ഭാര്യ: സ്മിത രാജേഷ് ,മകൻ: റോഹൻ രാജേഷ്

Leave A Reply

Your email address will not be published.