വടശ്ശേരിക്കര :പർവ്വതത്തിൽ വലിയകാലായിൽ വീട്ടിൽ പാ. അനിൽ കുമാറിന്റെ ഭാര്യ നിർമ്മല (53) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 8.30 ന് നരിക്കുഴി സി പി എം ദൈവസഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് കന്നാംപാലം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : ജോബിൻ, ജെയിസൺ.
