Ultimate magazine theme for WordPress.

സയോൺ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഡിസംബർ 21 മുതൽ

അലൈൻ: സയോൺ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഡിസംബർ 21 മുതൽ 24 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് യുഎഇ ഓവർസീയർ. പാസ്റ്റർ കെ.ഒ. മാത്യു ഉൽഘാടനം ചെയ്യും. ദിവസവും വൈകീട്ട് 7:30 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ പിസി.ചെറിയാൻ, വിഎ.തമ്പി, ടി.ജെ.സാമുവേൽ രാജു മേത്ര എന്നിവർ വചനം ശ്രുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് മല്ലശ്ശേരി, ലിജു ജോർജ് എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.