പ്രാർത്ഥനക്കായി ….
ശാരോൻ ഫെലോഷിപ്പ് ചർച്ച് ജാംനഗർ (ഗുജറാത്ത്) സഭയുടെ ശുശ്രൂഷകനും, പ്രാർത്ഥനാ ധ്വനിയുടെ ചീഫ് എഡിറ്ററുമായ പാസ്റ്റർ. ബെൻസൺ ഡാനിയേലിന്റെ പിതാവ് സി.ഡാനിയേൽ, പാൻക്രിയാസ് ഇൻഫക്ഷൻ മൂലം അടൂർ മറിയ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.
