ഷാർജ ഭരണാധികാരിക്ക് ആശംസ നേർന്ന് ഡോ. കെ.ഒ. മാത്യു
യുഎഇ: സുപ്രീം കൗൺസിൽ അംഗവും പരമാധികാര ഭരണാധികാരിയും ഷാർജ രാജാവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആശംസകൾ നേർന്ന് ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ ബിഷപ്പ് ഡോ. കെ.ഒ. മാത്യു.