Ultimate magazine theme for WordPress.

Used School Book Exchange Fair നടന്നു

ഷാർജാ :UPF-UAE യുടെ ആഭിമുഖ്യത്തിൽ Used School Book Exchange Fair, March 25, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജാ വർഷിപ്പ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ കെ. ഓ. മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഷാർജാ , ദുബൈ, ആജ്മാൻ എന്നീ എമിറേറ്റ്സുകളിലെ സ്കൂൾ പുസ്തകങ്ങൾ ഈ മേളയിൽ കൂടി കൈമാറ്റം ചെയ്യപ്പെട്ടു. പാസ്റ്റർ നിഷാന്ത് ജോർജിന്റെ നേത്യത്വത്തിലുള്ള ഭാരവാഹികൾ മേളയ്ക്ക് നേതൃത്വം കൊടുത്തു.

Sharjah city AG