തടത്തുകാലായില്‍ റ്റി.വി ഫിലിപ്പ് ( 79 ) നിര്യതനായി.
കുമളി: തടത്തുകാലായില്‍ റ്റി.വി ഫിലിപ്പ് ( 79 ) നിര്യതനായി.ഭാര്യ അമ്മിണി ഫിലിപ്പ് റാന്നി നെല്ലിക്കാമണ്‍ കുടുംബാംഗം.മക്കള്‍: പരേതനായ പാസ്റ്റര്‍ ഷാജി, മദര്‍ മേഴ്‌സി (മുംബൈ),കൊച്ചുമോള്‍,ബെന്നി,ഷേര്‍ളി.മരുമക്കള്‍:സിബി,ജിന്‍സി,ബിന്‍രാജ്സംസ്‌കാരം 7/12/2020 10 AM ന് കുമളി റ്റി.പി.എം ചര്‍ച്ച് സെമിത്തേരിയില്‍.
