ഫേബമോൾ നിത്യതയിൽ
മാവേലിക്കര : അബുദാബി ഷാരോൺ ഫെല്ലോഷിപ്പ് സഭയുടെ സഹശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബ (12) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .അർബുദ രോഗത്താൽ ചില നാളുകളായി ചികിസ്തയിൽ ആയിരുന്നു . സംസ്കാരം പിന്നീട്