പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുബായ് :- മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രസിഡന്റും, സീനിയർ ശ്രുശൂഷകനും, ടീ വി പ്രഭാഷകനും, കേരളത്തിലെ മാറാനാഥ സഭകൾക്ക് നേതൃത്വം വഹിച്ചു വരുന്ന കർത്തൃദാസൻ നാനാത്ര കളീക്കൽ വീട്ടിൽ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു (64 വയസ്സ് ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : ജോഷ്വാ, സാം. മരുമക്കൾ : രേഷ്മ, ഷാരൻ. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും, കോട്ടയം സൗത്ത് സെന്റർ സെക്രട്ടറിയുമായ കർത്തൃദാസൻ പാസ്റ്റർ സുധിർ വർഗീസ് (കോട്ടയം) സഹോദരനാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.