Ultimate magazine theme for WordPress.

നിത്യതയിൽ

ഹൂസ്റ്റൻ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിര്യതനായി . ഒക്ലഹോമയിൽ മകളുടെ ഭവനത്തിൽ വെച്ചായിരുന്നു ആയിരുന്നു അന്ത്യം സംഭവിച്ചത്.എണ്ണിക്കാട് പരേതനായ പാസ്റ്റർ എ റ്റി തോമസിന്റെ മകനാണ്.പാസ്റ്റർ റ്റി തോമസ്, എബ്രഹാം തോമസ്, വർഗീസ് തോമസ് കുഞ്ഞുമോൾ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം പിന്നീട് .

Leave A Reply

Your email address will not be published.