ഗോൾഡ് മെഡൽ നേടി ബ്യൂലാ
മംഗലാപുരം: പി.വി. തോമസിന്റെയും ഗ്രേസി തോമസിന്റെയും മകൾ ബ്യൂലാ പി. റ്റി. കർണ്ണാടക സ്റ്റേറ്റ് വെയ്റ് ലിഫ്റ്റിങ്ങിൽ ചാമ്പ്യൻ ഷിപ്പിൽ അറുപത്തി നാല് കിലോഗ്രാം വിഭാഗത്തിൽ ജൂനിയർ തലത്തിൽ ഗോൾഡ് മെഡലും സീനിയർ വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കി. സെൻറ്. ഫിലോമിനാ കോളേജ് പുത്തൂർ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ് ബ്യൂലാ .കുടുംബം എ.ജി സൗത്ത് കാനറാ സെഷൻ മർദാള ഗിൽഗാൽ ലോക്കൽ സഭാഗങ്ങൾ ആണ് .
