Ultimate magazine theme for WordPress.

ഷാജി ജോൺസന് റാങ്ക് ലഭിച്ചു

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ തൊടുവക്കാട്

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗം ഡോക്ടർ ഷാജി ജോൺസന് കേരളത്തിൽ നടത്തിയ PSC പരീക്ഷയിൽ 2nd റാങ്ക് ലഭിച്ചു ഭൂമിശാസ്ത്രം (Geography) പരീക്ഷയിൽ Bsc യിലും MSc യിലും ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട് ഇപ്പോൾ Institute of Land&Disaster Management (ILDM) GIS സ്പെഷലിസ്റ്റ് ആയി ജോലി ചെയ്യുന്നു. കേരളത്തിലെ കോളേജുകളിലെ ആത്മീയ കൂട്ടായ്മയായ ICPF ൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു ഭാര്യ ആൻസി ഷാജി മകൾ സാറ ആൻ ഷാജി.

Leave A Reply

Your email address will not be published.