ജീവിതശൈലിയും ആരോഗ്യവും
മല്ലപ്പള്ളി: മല്ലപ്പള്ളി ഡിസ്ട്രിക്ട് പി. വൈ. പി. എ ഒരുക്കുന്ന ആരോഗ്യ സെമിനാർ നവംബർ മാസം 27ഞായർ 3.30പി. എം. നു ഐ. പി.സി ഹെബ്രോൺ പുതുശ്ശേരി ചർച് അങ്കണത്തിൽ വച്ചു നടത്തുന്നു. ഈ സെമിനാറു പാസ്റ്റർ കെ. വി. ചാക്കോ അവറുകൾ ഉൽഘാടനം ചെയ്യുകയും. ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് പ്രശസ്തസ്ഥ ഡോക്ടർ മുരളി അപ്പുകുട്ടൻ (ഓങ്കോളജി, ലിവർ ട്രാൻസ്‌പ്ലാന്റ്, ഗ്യാസ്ട്രോ സർജൻ )നമ്മോട് സംസാരിക്കുകയും. നമ്മുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്യുന്നു അന്നേ ദിവസം പി വൈ പി എ ഒരു വെയിറ്റ് ലോസ്സ് ചലഞ്ചു നടത്തപെടുന്നു. ഈ മീറ്റിംഗിലേക്കു എല്ലാവരും സ്വാഗതം ചെയ്തു കൊള്ളുന്നു
