Ultimate magazine theme for WordPress.

നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ കുടുംബത്തിന് ക്രൂര മർദ്ദനം

ബാംഗ്ലൂർ: നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും ബാംഗ്ലൂരിലെ നഴ്സിംഗ്കോ ളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം

ബാംഗ്ലൂരിലെ ലെഗ്ഗരേയിലുള്ള വിശ്വാസികളാൽ നടത്തപ്പെടുന്ന ബെഥേൽ മെഡിക്കൽ മിഷൻ നഴ്സിംഗ് കോളേജ് നു
എതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. രണ്ടു ഫേസ്ബുക് വിഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്

ആദ്യത്തെ വിഡിയോയിൽ
ഫേസ് ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്ന യുവാവിൻ്റെ മൊബൈൽ പെട്ടെന്ന് ഫ്രൈയിം ഔട്ട് ആക്കുന്നതും, ‘എന്നെ രക്ഷിക്കണേ എന്നെ തല്ലിക്കൊല്ലുന്നേ’ എന്ന രീതിയിലുള്ള കരിച്ചിലും കേൾക്കാം.

https://www.facebook.com/100002880118338/videos/3239830086122963/

രണ്ടാമത്തെ വീഡിയോയിൽ ഈ കുടുംബം കാറിലിരുന്നു തങ്ങൾക്ക് കോളേജിൽ നിന്ന് ഏറ്റ ക്രൂര മർദ്ദനത്തെപ്പറ്റി വിശദീകരിക്കുന്നു.

ഇതുവരെയുംകോളേജ് അധഃകൃതർ സംഭവത്തോട്
പ്രതികരിച്ചിട്ടില്ല

https://www.facebook.com/100002855123148/videos/3268785653226573/

 

 

Sharjah city AG
Leave A Reply

Your email address will not be published.