ബാംഗ്ലൂർ ബെഥേൽ കോളേജിനെതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്ത്
ബാംഗ്ലൂർ ബെഥേൽ കോളേജിനെതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്ത്
ബാംഗ്ലൂർ :കഴിഞ്ഞദിവസം ബാംഗ്ലൂരിൽ രക്ഷിതാക്കളെ മർദിച്ച സംഭവത്തിന് പിന്നാലെ കോളേജിന്റെ മാനേജ്‌മെന്റിന് എതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി വന്നു. സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഒരു ലക്ഷം രൂപ നൽകണമെന്നാണ് മനഃജ്‍മെന്റ് വിദ്യാർത്ഥികളോടെ ആവശ്യപ്പെടുന്നത്, ഒരു ഓൺലൈൻ ക്രിസ്ത്യൻ പാത്രത്തിലെ പരസ്യം കണ്ടാണ് വടക്കെ ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർമാരും മറ്റു വിശ്വാസികളും അവരുടെ മക്കളെ ചേർത്തത്, കോളേജിന്റെ അംഗീകാരം രണ്ടു വർഷമായി പിൻവലിച്ചതാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു., വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളും പരാതിയുമായി യൂണിവേഴ്സിറ്റിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. ഇനിയും ഇതുപോലെ ഒരു അവസ്ഥ ആർക്കും ഉണ്ടാകല്ലേ എന്ന് വേദനയോടെ രക്ഷിതാക്കൾ ക്രിസ്ത്യൻ ലൈവ് നുസിനോട് പറഞ്ഞു.