Ultimate magazine theme for WordPress.

പൂഞ്ഞാർ പ്ലാത്തോട്ടം വീട്ടിൽ ജോസ് തോംസ് നിര്യാതനായി

ബെംഗളൂരു: പാലാ – പൂഞ്ഞാർ പ്ലാത്തോട്ടം വീട്ടിൽ ജോസ് തോംസ് (59) ബെംഗളൂരു ഹൊറമാവ് അഗര രഹബോത്ത് വസതിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടിൽ. ഐ.പി.സി കമ്മനഹള്ളി ശാലോം സഭാംഗമാണ്.
ഭാര്യ. ഡെയ്സി ജോസ്. മക്കൾ: റോസിലിൻ ജോസ്, ജോസ്ലിൻ ജോസ് (യുഎസ്എ).
മരുമകൻ: ജെരമ്യാ (യു.എസ്).
ഐ.പി.സി ഈരാറ്റുപേട്ട ഡിസ്ട്രിക്റ്റ് പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം ജേഷ്ഠ സഹോദരനാണ്.

Leave A Reply

Your email address will not be published.