Ultimate magazine theme for WordPress.

പാസ്റ്റർ വിക്റ്റർ ജോസഫ് നിത്യതയിൽ

തിരുവനന്തപുരം: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ. മാത്യുവിൻ്റെ സഹോദരൻ പാസ്റ്റർ വിക്റ്റർ ജോസഫ് ഇന്ന് 3.30 PM ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ കെ.എം. ജോസഫിൻ്റെ മകനാണ്. സംസ്ക്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നാലെ. വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്നവരെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG