Ultimate magazine theme for WordPress.

വത്തിക്കാൻ-ചൈന ചർച്ച തുടരുന്നു ; മാർപാപ്പ

വത്തിക്കാൻ സിറ്റി : വത്തിക്കാൻ-ചൈന ഉഭയകക്ഷി കമ്മീഷൻ ചൈനയുമായി ചർച്ച തുടരുകയാണെന്ന് കമ്മ്യൂണിസ്റ്റ് രാജ്യത്ത് ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാർ പുതുക്കുന്നതിനുള്ള സംയുക്ത പ്രവർത്തനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 1998 സെപ്റ്റംബറിൽ ആദ്യം ഒപ്പുവെച്ച രണ്ട് വർഷത്തെ കരാർ 2020 ഒക്ടോബറിൽ രണ്ട് വർഷത്തേക്ക് കൂടി പുതുക്കി അടുത്ത മാസത്തിൽ അവസാനിക്കും. അത് കൂടി പുതുക്കാനായിട്ടുള്ള ചർച്ചയാണ് നിലവിൽ നടക്കുന്നതെന്ന് മാർപാപ്പ മാധ്യമങ്ങളോട് അറിയിച്ചു.

Sharjah city AG