Ultimate magazine theme for WordPress.

എലിസബത്ത് രാഞ്ജിയുടെ സംസ്കാര ശുശ്രുഷകൾക്ക് തയ്യാറെടുപ്പ് നടത്തി ബ്രിട്ടൻ

ലണ്ടൺ :മധ്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്നുകൊണ്ടിരിക്കുന്ന എലിസബേത് രാഞ്ജിയുടെ സംസ്കാര ശുശ്രുഷ ചടങ്ങിൽ 2,000 പേരിൽ യൂറോപ്പിൽ നിന്ന് ലെസോത്തോ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധിപേരും ലോക നേതാക്കളും പങ്കെടുക്കും.
പൊതുദർശനം ഇന്ന് രാവിലെ 6:30 ന് (05:30 GMT) അവസാനിച്ചു . സംസ്കാരം വൈകുന്നേരം 7 മണിയോടുകൂടി സെൻട്രൽ ലണ്ടനിലെ വെസ്റ്റമിൻസ്റ്റർ ആൽബിയിൽ നടക്കും.
ചൈനീസ് വൈസ് പ്രസിഡന്റ് വാങ് കിഷാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് ചക്രവർത്തി നരുഹിതോ, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Sharjah city AG

Comments are closed.