Ultimate magazine theme for WordPress.

38 മത് പി.സി.എൻ.എ.കെ 2023 ജൂണ് 29 മുതൽ ജൂലൈ 2 വരെ

പെൻസിൽവേനിയ: 38 മത് പി.സി.എൻ.എ.കെ 2023 ജൂണ് 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയ ലാൻകാസ്റ്റർ കൺവൻഷൻ സെന്ററിൽവെച്ച് നടത്തപ്പെടും. റവ. റോബി മാത്യു നാഷണൽ കൺവീനർ, ബ്രദർ വിൽസൻ യോഹന്നാൻ നാഷണൽ സെക്രട്ടറി, ബ്രദർ വിൽസൻ തരകൻ നാഷണൽ ട്രഷറാർ, യൂത്ത് കോർഡിനേറ്റർ ബ്രദർ ഫിന്നി ഫിലിപ്പ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ സോഫി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.