Ultimate magazine theme for WordPress.

വിദ്യാഭ്യാസം ദൈവവിശ്വാസം പകർന്നു നൽകുന്നില്ലെങ്കിൽ അത് തകർച്ചയിലേക്ക് നയിക്കും : മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

കൊച്ചി: മക്കൾക്ക് ദൈവവിശ്വാസം പകർന്നുനല്കാത്ത വിദ്യാഭ്യാസമാണ് രക്ഷിതാക്കൾ നൽകുന്നതെങ്കിൽ കുടുംബങ്ങളെ അത് തകർച്ചയിലേക്ക് നയിക്കാൻ ഇടയാക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കുടുംബപ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയുടെ കുടുംബവർഷ സമാപനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി നടന്നത്.

Sharjah city AG
Leave A Reply

Your email address will not be published.