Ultimate magazine theme for WordPress.

വേങ്ങൂർ ചൂരക്കപോയ്കയിൽ പൊടിയച്ചായൻ (79) നിര്യാതനായി

വേങ്ങൂർ: വേങ്ങൂർ ചൂരക്കപോയ്കയിൽ പൊടിയച്ചായൻ (79) നിര്യാതനായി. സംസ്കാരം പിന്നീട് വേങ്ങൂർ ഐപിസി ബഥേൽ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: തങ്കമ്മ. മക്കൾ: ജോൺസൻ, ജെയ്സൻ (ഇരുവരും ഷാർജ ഇന്റർനാഷ്ണൽ പ്രയർ ഫെലോഷിപ്പ് (പ്രാർത്ഥനാസംഗമം) സഭാംഗങ്ങൾ), ജെൻസി. മരുമക്കൾ: ബിജി, ഷൈനി, ജോർജ്

Leave A Reply

Your email address will not be published.