Ultimate magazine theme for WordPress.

പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ സിസ്റ്റർ ലില്ലി (56) നിത്യതയിൽ

എറണാകുളം:  ഐ.പി.സി തൃപ്പൂണിത്തുറ സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി. സേവ്യറിന്റെ ഭാര്യ എറണാകുളം മനകുന്നം കൃപാഭവനിൽ ലില്ലി (56) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: മെൽട്ടൻ സേവ്യർ, കൃപ സേവ്യർ. മരുമക്കൾ: ഡോ. റോസിലിൻ മെൽട്ടൻ, പാസ്റ്റർ ഷിബു സാമുവൽ

Leave A Reply

Your email address will not be published.