Ultimate magazine theme for WordPress.

തുവയൂർ യൂത്ത്‌ ക്യാമ്പ്‌

തുവയൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തുവയൂർ വൈ.പി. ഇ യുടെ ആഭിമുഖ്യത്തിൽ ‘തുവയൂർ യൂത്ത്‌ ക്യാമ്പ്‌’ നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസന്മാർ വിവിധ സെക്ഷനിൽ ക്ലാസുകൾ നയിക്കും. 300 പേർക്ക്‌ പങ്കെടുക്കുവാൻ കഴിയുന്ന ക്യാമ്പിൽ‌ 50 രൂപയാണു രജിസ്ട്രേഷൻ ഫീസ്. തുവയൂർ ദൈവസഭയിൽ വെച്ച്‌ 2022 മെയ് 24 മുതൽ 26 വരെ “മെറ്റാനൊയിയ” എന്ന തീം ആസ്പദമാക്കി നടത്തപ്പെടുന്ന ക്യാമ്പ്‌ റവ. സി. സി. തോമസ്‌ ഉദ്‌ഘാടനം നിർവ്വഹിക്കും. വൈ. പി. ഇ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാസ്റ്റർ പി. എ ജെറാൾഡ്‌ അധ്യക്ഷത വഹിക്കും.

Sharjah city AG
Leave A Reply

Your email address will not be published.