Ultimate magazine theme for WordPress.

\”മഹത്തായ മാതൃത്വം \” വെബിനാർ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജസെന്റർ വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ \”മഹത്തായ മാതൃത്വം \” എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ. മെയ് 7 ശനിയാഴ്ച 7:30pm-9:pm [9pm-11pm IST] നടക്കുംMrs.ഏലിയാമ്മ കോശി മണക്കാല ക്ലാസുകൾ നയിക്കും Sr. സീബ്ലൂ ഗാനശുശ്രൂഷനിർവഹിക്കും. Sr. ജെസ്സി കോശി, sr ഷേർലിഗിൽബർട്ട് എന്നിവരും ശുശ്രൂഷക്ക് നേതൃത്വം നൽകും
Zoom id:-4690769636
Password:-123456

Leave A Reply

Your email address will not be published.