ജോയൽ സൈമൺ ( 26 ) നിത്യതയിൽ
ബെംഗളൂരു : പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ സൈമൺ ( 26 ),ഇന്ന് (ജനുവരി 15 ) രാത്രി 8.30 ന് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക . സംസ്‍കാരം പിന്നീട്