Ultimate magazine theme for WordPress.

ദി ചർച്ച് ഓഫ് ഗോഡ് ഭിലായിൽ 3 ദിവസ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ഭിലായി: ദി ചർച്ച് ഓഫ് ഗോഡ്, പ്ലോട്ട് നമ്പർ 15/A, സെക്ടർ 6 (വെസ്റ്റ് )വൈയ്. എം. സി.എ ക്ക്‌ സമിപം. ഭിലായിൽ വെച്ചു 28.07.2023വെള്ളിയാഴ്ച മുതൽ 30.07.2023 ഞായറാഴ്ചവരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 09.00 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 9.00 വരെയും
ഞായറാഴ്ച രാവിലെ 9.00മുതൽ ഉച്ചക്ക്.1.00 മണിവരെ ആരാധനയും നടക്കും.
പാസ്റ്റർ മാരായ രാജേഷ് റോബിൻ, തോമസ് മാമ്മൻ,എന്നിവർ ദൈവ വചനം പ്രഘോഷിക്കും. ഞായറാഴ്ച കർത്തൃമേശയോടുകൂടി മീറ്റിംഗുകൾ സമാപിക്കും. പാസ്റ്റർ ജോബെൺസൺ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
വാർത്ത : എ. റ്റി. എബ്രഹാം. റായിപുർ.

Sharjah city AG
4 Comments
  1. Статьи, личный опыт, руководства по преодолению
    тревоги, развитию критического мышления,
    гигиене информации и самопомощи.

    Корпоративные программы: Психологическая
    поддержка сотрудников компаний для улучшения их благополучия.

    Философия: Создание поддерживающего и
    человечного пространства, где забота о ментальном здоровье становится нормой
    Всё про осознанный путь к счастью

  2. pocket fm mod apk says

    Hi there! Would you mind if I share your blog with my myspace group?
    There’s a lot of people that I think would really enjoy your content.
    Please let me know. Cheers

Your email address will not be published.