26-മത് റാന്നി കല്യാണിമുക്ക് കൺവൻഷൻ

0 249

26 -മത് റാന്നി കല്യാണിമുക്ക് കൺവൻഷൻ ജനുവരി 11 നാളെമുതൽ 15 ഞായർ വരെ വൈകിട്ട് 6 മുതൽ 9.30 വരെ കല്യാണിമുക്കിനു സമീപം നടത്തപ്പെടും. ഉത്ഘടനം പാസ്റ്റർ ഏബ്രഹാം യോഹന്നാൻ നിർവഹിക്കും . പാസ്റ്റർമാരായ സജു ചാത്തന്നൂർ , കെ .ജെ തോമസ് കുമളി ,പ്രിൻസ് തോമസ് റാന്നി , റെജി ശാസ്താം കോട്ട , പി സി ചെറിയാൻ ,ബാബു പി .ജെ , ഷിബു കെ മാത്യു , കെ റ്റി വർഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും . പാസ്റ്റർ സാംസൺ ചെങ്ങന്നൂർ , സിസ്റ്റർ നിർമ്മല പീറ്റർ ഗാന ശുശ്രുഷ നിർവഹിക്കും . കൂടുതൽ വിവരങ്ങൾക്കു പാസ്റ്റർ ജോസ് പട്ടത്താനം 9744567877. ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.