Ultimate magazine theme for WordPress.

22-ാമത് ഐപിസി കൊട്ടാരക്കര സെന്റർ കൺവൻഷൻ

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര 22-ാമത് സെന്റർ കൺവൻഷൻ ഈ മാസം നവംബർ 23 മുതൽ 27 വരെ കൊട്ടാരക്കര ബേർശേബാ ഹാളിൽ വെച്ച് നടത്തപ്പെടും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എ ഒ തോമസ്കുട്ടി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അജി ആൻറണി , എബി ഏബ്രഹാം , റജി ശാസ്താംകോട്ട , കെ ജെ തോമസ് , ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും . ശുശ്രൂഷക കുടുംബസംഗമത്തിൽ ഡോ. ഐസക്ക് വി മാത്യു ക്ലാസെടുക്കും .കൊട്ടാരക്കര സെന്റർ മ്യൂസിക് ബാൻഡ് സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകും .

Leave A Reply

Your email address will not be published.