Ultimate magazine theme for WordPress.

രാജ്യത്ത് ഇന്ന് 1,15,212 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

മുംബൈ : രാജ്യത്ത് ഇന്ന് 1,15,212 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു ഇന്ത്യയിൽ മൊത്തം 4,35,47,809 കേസുകളാണ് സജീവമായുള്ളത്. 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു .
മൊത്തം അണുബാധകളുടെ 0.26 ശതമാനവും സജീവമായ കേസുകളാണ്, അതേസമയം 98.53 ശതമാനം രോഗമുക്തി ഉള്ളതായും മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.