Official Website

ശ്രീ റിജു ആന്റണി ദുബൈയിൽ നിര്യാതനായി.

ശ്രീ റിജു ആന്റണി (49 വയസ്സ്) ഇന്ന് ഒക്ടോബർ 17 ശനിയാഴ്ച്ച ദുബൈയിൽ വച്ച് നിര്യാതനായി.

0 8,791

റിജു ആന്റണി ദുബൈയിൽ നിര്യാതനായി.

ദുബായ് : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഐറീസ് ഗാര്‍ഡന്‍ എടത്തിരുത്തി താടിക്കാരന്‍ ശ്രീ ആന്റണിയുടെ മകന്‍ ശ്രീ റിജു ആന്റണി (49 വയസ്സ്) ഇന്ന് ഒക്ടോബർ 17 ശനിയാഴ്ച്ച ദുബൈയിൽ വച്ച് നിര്യാതനായി. ദുബായില്‍ ഇലട്രിക്കല്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. തൃശൂരില്‍ പ്രവർത്തിക്കുന്ന തോംസണ്‍ ഫാര്‍മയുടെ പാര്‍ട്ടണറുമായിരുന്നു. ഭാര്യ : ശ്രീമതി പ്രീജ റിജു. മക്കള്‍ : നോയല്‍, നെല്ല, നീല്‍. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: