Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് സൺഡേസ്കൂൾ ഓൺലൈൻ ക്ലാസുകൾ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ തിരുവചന പഠന ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്കായ് നടക്കും . എല്ലാ ആഴ്ചയിലും നേഴ്സറി മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കും . പാസ്റ്റർ പ്രിൻസ് തോമസ് ഉൾപ്പെടെയുള്ളവർ ക്ലാസുകൾ നയിക്കും . കൂടുതൽ വിവരങ്ങൾക്ക് : +91 94467 87785 . .

Leave A Reply

Your email address will not be published.