Ultimate magazine theme for WordPress.

പാസ്റ്റർ ജോസഫ് ജോണി ( ചർച്ച് ഓഫ് ഗോഡ് , ബാംഗ്ലൂർ ) ന്റെ മാതാവ് മേരി ജോൺ നിത്യതയിൽ

 പുനലൂർ : ഇടമൺ തൈപറമ്പിൽ ബേബി ജോൺ ( റിട്ട . ഓഫീസ് സൂപ്രണ്ട് , എം.ഇ.എസ് ) ന്റെ സഹധർമ്മിണി മേരി ജോൺ ( കുഞ്ഞുമോൾ -74 ) നിര്യാതയായി . കർണാടക ചർച്ച് ഓഫ് ഗോഡ് സൗത്ത് സെന്റർ മിനിസ്റ്ററും വൈ.പി.ഇ പ്രസിഡന്റുമായ പാസ്റ്റർ ജോസഫ് ജോണിന്റെ മാതാവാണ് . സംസ്കാരം പിന്നീട് . എടക്കര പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത് . മറ്റു മക്കൾ : പോൾ ജോൺ ( സണ്ണി , ബിഹാർ ) , തോമസ് ജോൺ ( ഫിനാൻസ് ഓഫീസർ , റബ്കോ കോട്ടയം ) , സൂസമ്മ ജോൺ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ) , എലിസബത്ത് ജോൺ ( ബാംഗ്ലൂർ ) . മരുമക്കൾ : മറിയാമ്മ തോമസ് ( AIIMS ഭുവനേശ്വർ ) , മാത്യു ജോസഫ് ( കൊട്ടാരക്കര ) , സ്മിത ജോസഫ് , ജോസ് ജോർജ് ( ബാംഗ്ലൂർ ) .

Leave A Reply

Your email address will not be published.