തമിഴ്‌നാട് സ്വദേശിയായ നഴ്‌സ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണമടഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ നഴ്‌സ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണമടഞ്ഞു.

0 1,470

തമിഴ്‌നാട് സ്വദേശിയായ നഴ്‌സ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണമടഞ്ഞു.

കുവൈത്ത്‌സിറ്റി: തമിഴ്‌നാട് കട്ട്പാടി താലൂക്കിലെ കുമാരപ്പാനഗറിലെ താമസക്കാരനായ ശ്രീ ജോര്‍ജ് വിനോദ് ആന്റെണിയാണ് (29 വയസ്സ്) ജനുവരി 18 തിങ്കളാഴ്ച്ച ഹൃദയാഘാതംമൂലം നിര്യാതനായത്. ഫര്‍വാനിയായിലെ താമസ സ്ഥലത്ത് മുറിയിൽ രാവിലെ മരണമടഞ്ഞ് കിടക്കുകയായിരുന്നു. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിന്റെ കീഴിലുള്ള ആശുപത്രിയില്‍ എ.റ്റി. സി കമ്പനി മുഖേന നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം ജനുവരി 19 ചൊവ്വാഴ്ച്ച വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.