Ultimate magazine theme for WordPress.

കുഞ്ഞുഞ്ഞമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി

കുഞ്ഞുഞ്ഞമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി

കുഞ്ഞുഞ്ഞമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി

ഹ്യുസ്റ്റൺ : ചങ്ങനാശ്ശേരി മുത്തുമാക്കൽ കുടുംബാംഗം ശ്രീ ജോസഫ് മുത്തുമാക്കലിന്റെ ഭാര്യ ശ്രീമതി കുഞ്ഞുഞ്ഞമ്മ ജോസഫ് (75 വയസ്സ്) ഹ്യുസ്റ്റണിൽ നിര്യാതയായി. പരേത ചങ്ങനാശ്ശേരി വാഴപ്പള്ളി കുടുംബാംഗമാണ്. പരേത ദീർഘ വർഷങ്ങൾ ഹ്യുസ്റ്റൺ മെതടിസ്റ്റ് ഹോസ്പിറ്റിലിൽ സേവനം അനുഷ്ഠിച്ചിരുന്നു.

മക്കൾ : രഞ്ജിത് ജോസഫ്, റെനി പട്ടേൽ, റോണി ജോസഫ് (എല്ലാവരും ഹ്യുസ്റ്റൺ). മരുമക്കൾ : റെബേക്ക ജോസഫ്, റോണക്ക് പട്ടേൽ. (എല്ലാവരും ഹ്യുസ്റ്റൺ).

കൊച്ചുമക്കൾ : ജോയന്ന ജോസഫ്, ജോഷുവ ജോസഫ്, ഡിലൺ പട്ടേൽ, ഐലേന പട്ടേൽ.

സഹോദരങ്ങൾ : അമ്മിണി മാത്യു, ബാബു സക്കറിയാസ് (ഹ്യുസ്റ്റൺ), സിസമ്മ തോമസ്,മിനി അഗസ്റ്റിൻ (ഹ്യുസ്റ്റൺ), പരേതരായ തങ്കമ്മ തോമസ്, കെ എസ് വർഗീസ്, ചാക്കോ സ്കറിയ, ലാലി കോര.

പൊതുദർശനം : ഡിസംബർ 22 ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ റോസ്വുഡ് ഫ്യൂനറൽ ഹോം (17404, W Lake, Houston PKWY, Atascocita, TX 77346). സംസ്കാര ശ്രുശൂഷ ഡിസംബർ 23 ബുധനാഴ്ച്ച രാവിലെ റോസ്വുഡ് ഫ്യൂനറൽ ഹോമിൽ വച്ച് നടക്കുന്നതും ശ്രുശൂഷകൾക്ക് ശേഷം സംസ്കാരം റോസ്വുഡ് മെമ്മോറിയൽ പാർക്ക്‌ (2602 S Houston Ave, Humble, TX 77396) സെമിത്തേരിയിൽ അടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.