Ultimate magazine theme for WordPress.

വൈപിസിഎ സെന്റെർ കമ്മറ്റി വിപുലികരിച്ചു

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെറിന്റെ പുത്രിക സംഘടനയായ വൈ പി സി എ യുടെ ഈ വർഷത്തെ കമ്മറ്റി നിലവിൽ വന്നു. സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫിന്റെ അധ്യക്ഷതയിൽ മയ്യനാട്ട് നടന്ന മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് – ഷിജു രാജ് പരവൂർ, വൈസ് പ്രസിഡണ്ടുമാർ- സൈജു സി എ, അക്സാ ഫ്രെഡിനെന്റ്, സെക്രട്ടറി – സുധിൻ ബാബു മുളവന ,ജോയിന്റ് സെക്രട്ടറിമാർ – ഷീന ബൈജു , ഏയ്ഞ്ചൽ സൈജു, ട്രഷറാർ – സാൻട്രാ, ചാരിറ്റി – ധന്യ പ്രിൻസ്, പ്രയർ കോഡിനേറ്റർ – വീണ അജേഷ് കമ്മറ്റി അംഗങ്ങൾ – അജേഷ് തമ്പി , ജസ്റ്റിൻ സെബാസ്റ്റ്യൻ, ബിനേഷ് , സിൻട്രാ

Leave A Reply

Your email address will not be published.