കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ കുടുംബശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു. എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു അതിരൂപത സഹായമെത്രാൻ ഗിവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഫാ സുനിൽ പെരുമാനൂർ, ബിൻസി സെബാസ്റ്റ്യൻ, റ്റി സി റോയി, ലൈല ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Comments are closed.