Ultimate magazine theme for WordPress.

തൊടുപുഴയിൽ ലേഡീസ് ഫെല്ലോഷിപ്പും ഏകദിന കൺവെൻഷനും

തൊടുപുഴ : മലപ്പുറം കോട്ടയ്ക്കൽ വിശ്വാസയാത്ര മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് തൊടുപുഴ കോലാനി മലങ്കര ക്രിസ്ത്യൻ ചർച്ചിൽ രാവിലെ ലേഡീസ് ഫെല്ലോഷിപ്പും വൈകിട്ട് ഏകദിന കൺവെൻഷനും നടക്കും.

ലേഡീസ് ഫെല്ലോഷിപ്പിൽ സിസ്റ്റർ ശാന്തമ്മ സാക്ഷ്യം പറയും തുടർന്ന് സിസ്റ്റർ സുനി ഐസക് പ്രസംഗിക്കും. ബ്രദർ ബാബു സൈമൺ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. വൈകിട്ട് കൺവെൻഷൻ മീറ്റിംഗിൽ പാ ഐസക് എബ്രഹാം പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9656108481, 9995074103

Sharjah city AG

Comments are closed.