Ultimate magazine theme for WordPress.

മണ്ണൂരിൽ വൈഎംസിഎ പുനലുർ സബ് റീജിയൻ പ്രവർത്തനോദ്‌ഘാടനം

മണ്ണൂർ : വൈഎംസിഎ പുനലുർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ സബ് റീജിയൻ ചെയർമാൻമാരെ ആദരിക്കലും പ്രവർത്തനോദ്‌ഘാടനവും നേതൃത്വ ശില്പശാലയും നടക്കും.

ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിക്കുന്ന യോഗം കെ.ഒ.രാജുക്കുട്ടി ഉദ്‌ഘാടനം ചെയ്യും. നേതൃത്വം-നവീനമാനങ്ങൾ എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ബാബാ അലക്‌സാണ്ടർ ക്ലാസ് നയിക്കും. ഷിബു.കെ.ജോർജ് മോഡറേറ്ററായിരിക്കും. റവ.ടെനി തോമസ് സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബിനു.കെ.ജോൺ, ജോൺ.പി.കരിക്കം, കെ.ബേബി എന്നിവർ പ്രസംഗിക്കും

Sharjah city AG
Leave A Reply

Your email address will not be published.